Wednesday, August 25, 2021

മലബാർ സമരത്തിലെ ഹിന്ദു പോരാളികൾ I Hindu Warriors in Malabar revolt- Saga...



ഖിലാഫത്ത് സമര പോരാട്ടങ്ങളിൽ ഹിന്ദുക്കളും നിർണായക പങ്ക് വഹിച്ചിരുന്നു എന്ന ചരിത്ര യാഥാർത്ഥ്യം മറന്നാണ് പലരും മലബാർ സമരത്തെ ഹിന്ദു-മുസ്‌ലിം ലഹളയായി വ്യാഖ്യാനിക്കാറുള്ളത്. മലബാർ സമരത്തിലെ ഹിന്ദു പോരാളികൾ ആരൊക്കെയായിരുന്നു? കേൾക്കാം.