Thursday, July 15, 2021

ബീമാപ്പള്ളിക്കാരുടെ നെഞ്ചിൽ കുത്തുന്ന മാലിക് I ‘Malik’ Movie Review


വേട്ടക്കാരെ വെളുപ്പിക്കുന്ന, ഇരകളെ കൂടുതൽ അന്യവൽക്കരിക്കുന്ന ആവിഷ്‌ക്കാരമാണ് മഹേഷ് നാരായണന്റെ മാലിക്. ബദരി കടപ്പുറം ചെറിയ തുറയാണെങ്കിൽ, റമദ പള്ളി ബീമാപ്പള്ളിയാണെങ്കിൽ മഹേഷ് നാരായണന്റെ മാലിക് ബീമാപ്പള്ളിക്കാർക്കെതിരായ രണ്ടാം വെടിവെപ്പാണ് നിസ്സംശയം പറയാം.